Thu, Jun 18, 2026
32.9 C
Dubai

യുദ്ധത്തിനിടെ അസാധാരണ നടപടി; യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി

വാഷിങ്ടൻ: കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. സൈനിക മേധാവി സ്‌ഥാനത്ത്‌ നിന്ന് ഉടൻ വിരമിക്കണമെന്ന് സാമൂഹിക മാദ്ധ്യമ പോസ്‌റ്റിലൂടെ ഹെഗ്‌സെത്ത് റാൻഡി ജോർജിനോട് ആവശ്യപ്പെട്ടു....

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; നഗരസഭാംഗം ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

പാലക്കാട്: വടക്കന്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ രണ്ടുപേർക്കുമെതിരെയാണ് ടൗൺ...

വിൽപ്പനയിൽ റെക്കോർഡ് വർധന; ഇന്ത്യൻ കാർ വിപണിക്ക് സന്തോഷ വർഷം

വിൽപ്പനയിൽ പുതിയ ഉയരങ്ങൾ തൊട്ട് ഇന്ത്യൻ കാർ വിപണി. കഴിഞ്ഞ സാമ്പത്തികവർഷം (2025-26) രാജ്യത്ത് ആകെ വിറ്റത് 47 ലക്ഷം പാസഞ്ചർ കാറുകളാണ്. 2024-25ൽ ഇത് 43.4 ലക്ഷമായിരുന്നു. ഏറ്റവും വലിയ കാർ...

കോഴിക്കോട് വൻ എംഡിഎംഎ വേട്ട; സ്‌ത്രീയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. സ്‌ത്രീയടക്കമുള്ള രണ്ട് പേരിൽ നിന്ന് വൻ എംഡിഎംഎ ശേഖരമാണ് പിടിച്ചെടുത്തത്. മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36), പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ...

‘ഹോർമുസ് വീണ്ടും തുറക്കണം’; രാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടൻ, പങ്കെടുത്ത് ഇന്ത്യ

ലണ്ടൻ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന് ലോകരാജ്യങ്ങൾ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിൽ,...

കേരളത്തിൽ ഭരണമാറ്റം അനിവാര്യം, മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ബി ടീം; പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രിയുടെ ബി ടീം ആണെന്നും പ്രിയങ്ക പറഞ്ഞു. ചിറയിൻകീഴ്...

ഓപ്പറേഷൻ സിന്ദൂർ; ‘പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നു’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തലുമായി നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി. പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ സമയത്താണ് സൈനിക നടപടികൾ നിർത്താൻ അവർ...

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘ഭീഷ്‌മർ’; വിജയകരമായി മൂന്നാം വാരത്തിലേക്ക്

കുടുംബ പ്രേക്ഷകരുടെ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ഭീഷ്‌മർ മൂന്നാം വാരത്തിലേക്ക്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധാനം ചെയ്‌ത ചിത്രം, പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും തിയറ്ററുകളിൽ കയ്യടി നേടുകയാണ്. ധ്യാൻ ശ്രീനിവാസൻ-വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ കോംബോയാണ്...
- Advertisement -