കുവൈത്ത് ദുരന്തം; വിമാനം പുറപ്പെട്ടു, മൃതദേഹങ്ങൾ നാളെ രാവിലെ കൊച്ചിയിലെത്തിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡെൽഹിയിൽ നിന്നാണ് വ്യോമസേനയുടെ സി 130ജെ വിമാനം...
ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; പരിശോധനക്ക് വിദഗ്‌ധ സംഘം
ആലപ്പുഴ: ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചേർത്തല മുഹമ്മ പഞ്ചായത്തിലെ നാലാം വാർഡിലാണ് രോഗം സ്‌ഥിരീകരിച്ചത്. പ്രദേശത്ത് കാക്കകളെ ചത്ത് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...
ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ
ഉയരക്കൂടുതൽ ഉള്ളവരും ഉയരം കുറഞ്ഞവരും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ അവരുടെ ഉയരത്തിന്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച കഥയാണ്...
കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ എണ്ണം 26 ആയി- മൃതദേഹങ്ങൾ ഒന്നിച്ച് നാട്ടിലെത്തിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. അപകടത്തിൽ മരിച്ചത് 49 പേരാണെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. 40 പേർ വിവിധ...
സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി. സിബി മാത്യൂസിന്റെ 'നിർഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്‌തകത്തിലാണ്...
തീപിടിത്തം; അഞ്ചുലക്ഷം രൂപ വീതം ധനസഹായം- ആരോഗ്യമന്ത്രി കുവൈത്തിലേക്ക്
തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു സർക്കാർ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു....
നീറ്റ് ക്രമക്കേട്; 1563 പേരുടെ ഫലം റദ്ദാക്കും, ഇവർക്ക് വീണ്ടും പരീക്ഷ എഴുതാം
ന്യൂഡെൽഹി: 2024ലെ മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണം ഉയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക....
ഹയർ സെക്കണ്ടറി അധ്യാപക സ്‌ഥലം മാറ്റം; ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഹയർ സെക്കണ്ടറി അധ്യാപക സ്‌ഥലം മാറ്റം റദ്ദാക്കിക്കൊണ്ട് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരും ചില അധ്യാപകരും നൽകിയ ഹരജിയിലാണ് വിധി. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോം...







































