Fri, Nov 13, 2026
28 C
Dubai

സംസ്‌ഥാനത്ത്‌ വ്യാപക മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരാഴ്‌ച കൂടി വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം അവരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ...

നരഭോജി ചെന്നായയുടെ ആക്രമണം; യുപിയിൽ ഒരുകുട്ടി കൂടി മരിച്ചു, ഇതുവരെ 9 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. നവേൻ ഗ്രാമത്തിലെ രണ്ടര വയസുകാരി അഞ്‌ജലിയാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ടു മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

പീഡന പരാതി; മുകേഷ് അടക്കം നാലുപേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസെടുത്ത നടൻ എം മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നാലുപേരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് ഒരുമിച്ച് പരിഗണിക്കും. മുകേഷ്, അഡ്വ. വിഎസ് ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള...

അംഗത്വ ക്യാംപയിൻ; സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ ബിജെപി അംഗത്വം നൽകി. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപയിന് തുടക്കം കുറിച്ചാണ് നിരവധി ഹിറ്റ്...

മലയാളികൾക്കും തിരിച്ചടി; ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം

ദോഹ: സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനായി ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഔദ്യോഗിക ഗസറ്റിൽ...

നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അമ്മയും സുഹൃത്തും അറസ്‌റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ആം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), സുഹൃത്ത് രാജേഷ് (38) എന്നിവരെ പോലീസ്...

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്‌മാന്റെ കൈയിൽ നിന്നാണ്...

‘കാലുകൊണ്ട് ബുൾസ് ഐ ഷോട്ട്’; പാരാലിംപിക്‌സിൽ മിന്നും താരമായി ശീതൾ ദേവി

പാരിസ്: പാരാലിംപിക്‌സിലെ തിളക്കമുള്ള താരമായി ഇന്ത്യയുടെ ശീതൾ ദേവി. ശനിയാഴ്‌ച നടന്ന അമ്പെയ്‌ത്തിലെ വനിതകളുടെ വ്യക്‌തിഗത കോപൗണ്ട് വിഭാഗത്തിൽ മൽസരിച്ച ശീതൾ ദേവി കാണികളെ അമ്പരപ്പിച്ചത് വാനോളമാണ്. മെഡൽ നേടാൻ സാധിച്ചിരുന്നില്ലെങ്കിലും, കാലുകൊണ്ട്...
- Advertisement -