Sun, Aug 9, 2026
34.9 C
Dubai

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേയാണ് അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ...

‘എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല’; ബാർക്കോഴ ആരോപണങ്ങൾ തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ബാർക്കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശത്തിന്റെ പേരിൽ എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട...

കാനിൽ മനംകവർന്ന് നാൻസി ത്യാഗി; ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക്

കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് 'നാൻസി ത്യാഗി'. സ്വന്തമായി ഡിസൈൻ ചെയ്‌ത്‌ തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; മുഖ്യപ്രതിയുടെ വധശിക്ഷയിൽ ഹൈക്കോടതി ഇളവ്

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹെക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്‌തു. എന്നാൽ, പരോളില്ലാതെ 25 വർഷം കഠിന തടവിന് ഉത്തരവിട്ടു. അതേസമയം,...

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത...

തദ്ദേശ വാർഡ് വിഭജനം; ബില്ല് കൊണ്ടുവരാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ തീരുമാനം വൈകുന്ന പശ്‌ചാത്തലത്തിൽ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനം. ജൂൺ പത്ത് മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനാണ് സർക്കാർ...

ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്. ബംഗാളിലെ 2010ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചുലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ്...

25 വർഷത്തെ പ്രവർത്തനം; ‘അമ്മ’യുടെ ഭാരവാഹി സ്‌ഥാനത്ത്‌ നിന്ന് ഇടവേള ബാബു ഒഴിയുന്നു

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി സ്‌ഥാനത്ത്‌ നിന്ന് ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയുടെ വിവിധ പദവികളിൽ സജീവമായിരുന്ന ഇടവേള ബാബു, വരുന്ന ജൂൺ 30ന് നടക്കുന്ന അമ്മയുടെ വാർഷിക...
- Advertisement -