Mon, Oct 26, 2026
33 C
Dubai

ദുബായ് ഗ്യാസ് സിലിണ്ടർ ദുരന്തം; മരിച്ചവരിൽ മലയാളി യുവാവും

ദുബായ്: ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. നടപടികൾക്ക് ശേഷം...

കനത്ത മഴ തുടരും, എട്ട് ജില്ലകളിൽ റെഡ് അലർട്, വയനാട് ജില്ലയിൽ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. മതപഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ളാസുകൾ, സ്‌പെഷ്യൽ ക്ളാസുകൾ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങൾക്ക്‌ അവധി ബാധകമാണ്. റസിഡൻഷ്യൽ...

‘സ്‌ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കും, ആദ്യ പദ്ധതി പത്തനംതിട്ടയിൽ’

റാന്നി: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിച്ചു. എല്ലാവർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്‌ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. പത്തനംതിട്ട ജില്ലയിൽ 133...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരിക്ക്

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്കാണ് പരിക്കേറ്റത്. വിമാനത്തിനും കേടുപാടുകൾ...

തൃഷക്കെതിരെ അധിക്ഷേപ പരാമർശം; ഉദയനിധി സ്‌റ്റാലിൻ കസ്‌റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിനെ കസ്‌റ്റഡിയിൽ എടുത്ത് തഞ്ചാവൂർ പോലീസ്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് നടപടി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന...

സ്‌ത്രീകൾ കാശ് വേണ്ടാത്ത ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്‌ത്രീകൾ തള്ളിക്കയറുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു....

കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

ഏത് പ്രതിസന്ധിയെയും ആത്‌മവിശ്വാസംകൊണ്ട് നേരിട്ട് വിജയിക്കാം എന്നതിന്റെ തെളിവാണ് രേഷം ഫാത്തിമ. ജാർഖണ്ഡ് റാഞ്ചി സ്വദേശിനിയായ രേഷം, ക്രൂരമായ ആസിഡ് ആക്രമണത്തിന്റെ അതിജീവിതയാണ്. ഏതൊരു പെൺകുട്ടിയും തളർന്നുപോകാവുന്ന അവസ്‌ഥയിലും വിധിയോട് പോരാടി രേഷം...

പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷണത്തിന് നിർദ്ദേശം, ഇന്ന് കൂടുതൽ പരിശോധന

മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലെ പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം. എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ...
- Advertisement -