കരയുദ്ധം നടത്തിയാൽ മറുപടി കടലിൽ; ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്‌ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായും നിലയ്‌ക്കും. ഇറാനെതിരെ വേണ്ടിവന്നാൽ കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ,...
2117 പത്രികകൾ, സൂക്ഷ്‌മപരിശോധന ഇന്ന്; കച്ചമുറുക്കി മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്‌ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്‌ഥാനാർഥികൾ 1252 ആണ്.
പ്രതിപക്ഷ നേതാവ്...
നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചയും ഉണ്ടായിട്ടില്ല; ട്രംപിന്റെ വാദം തള്ളി ഇറാൻ
ടെഹ്‌റാൻ: ഇറാനും യുഎ സുമായി ചർച്ചകൾ നടക്കുകയാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ...
ഇറാന് ആശ്വാസം; സംഘർഷത്തിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്‌റ്റിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
''യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ...
നാമനിർദേശ പത്രികാ സമർപ്പണം കഴിഞ്ഞു; ഇനി പ്രചാരണ ചൂടിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നാളെയാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. അതോടെ...
പശ്‌ചിമേഷ്യ സംഘർഷം; ലോക സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളി- പ്രധാനമന്ത്രി
ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷം ലോക സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ആശങ്കാജനകമാണ്. ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു...
ഒമാനിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെള്ളപ്പൊക്കം; ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ബാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ...
വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. വെള്ളാപ്പള്ളി നടേശന് പുറമെ, പ്രസിഡണ്ട് ഡോ.എംഎൻ. സോമൻ,...








































