Sat, Nov 14, 2026
27 C
Dubai

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. മേഘ (27), ജ്വാല ലക്ഷ്‌മി (13) എന്നിവരാണ് മരിച്ചത്. അഞ്ചു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്.  മൂന്ന് പേരെ രക്ഷപ്പെടുത്തി. പുത്തൻവേലികരയ്‌ക്ക് സമീപം...

ഡെൽഹിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു

ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും ഒരു കുട്ടി ഐസിയുവിൽ മരിച്ചതായും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 11.30നാണ്...

പണപ്പിരിവ് ആസ്‌ഥാന മന്ദിരത്തിന് വേണ്ടി; ബാർക്കോഴയിൽ മലക്കംമറിഞ്ഞ് അനിമോൻ

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്‌ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോൻ. പണപ്പിരിവ് സംസ്‌ഥാന കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരത്തിന് വേണ്ടിയാണെന്നാണ് അനിമോന്റെ...

900 കോടി രൂപ അനുവദിച്ചു; സംസ്‌ഥാനത്ത്‌ പെൻഷൻ വിതരണം 29 മുതൽ

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. സംസ്‌ഥാനത്ത്‌ പെൻഷൻ വിതരണം ഈ മാസം 29 മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. നിലവിൽ ഡിസംബർ മുതലുള്ള പെൻഷൻ കുടിശികയാണ്. കുടിശികയുള്ള...

ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം

ന്യൂഡെൽഹി: ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ള പുരുഷൻമാരിലും സ്‌ത്രീകളിലുമാണ് കാണപ്പെടുന്നതെന്ന് പഠനം. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്‌ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്...

ബാർക്കോഴ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർഥ വസ്‌തുതകൾ പുറത്തുവരില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...

മാറ്റമില്ലാതെ സ്വർണവില; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,120...

സ്വയം പ്രഖ്യാപിത ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? മോദിയെ ട്രോളി തരൂർ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ വാദത്തെയാണ് ശശി തരൂർ പരിഹസിച്ചത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്ന്...
- Advertisement -