സത്യനാഥൻ കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി- ആയുധം കണ്ടെത്തി
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) ആണ് പ്രതി. കൊലയ്‌ക്ക്...
ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം
വേനൽച്ചൂടിൽ വെന്തുരുകുകയാണ് കേരളം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെയാണ് മിക്ക ജില്ലകളിലും ഉയർന്ന ഡിഗ്രിയിൽ താപനില അനുഭവപ്പെടുന്നത്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ചൂടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ. എന്നാൽ,...
ഒരുകോടി നഷ്‌ടപരിഹാരം നിരസിച്ച് ശുഭിന്റെ കുടുംബം; ഒരു കർഷകൻ കൂടി മരിച്ചു
ന്യൂഡെൽഹി: ഖനൗരി അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൂടി മരിച്ചു. ബത്തിന്ദ ജില്ലയിൽ നിന്നുള്ള ദർശൻ സിങ് (66) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിൽസയിൽ...
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...
കാട്ടൂരിലെ 13 വയസുകാരന്റെ ആത്‍മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. അധ്യാപകരുടെ മനസികപീഡനം മൂലമാണ് കുട്ടി ജീവനോടുക്കിയതെന്നാണ് ആരോപണം. ഇതേ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിഡബ്‌ളൂസി ഇന്ന് അധ്യാപകരുടെ...
‘നഷ്‌ടമായത് ഉത്തമനായ സഖാവിനെ, പ്രതി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ; ഇപി ജയരാജൻ
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്‌തി വൈരാഗ്യം മൂലമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉത്തമനായ സഖാവിനെയാണ് നഷ്‌ടമായത്. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയാണ്....
എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ
മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്നതാണ് ചിഹ്‌നം. എൻസിപി- ശരത് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം...
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു
മുംബൈ: ലോക്‌സഭാ മുൻ സ്‌പീക്കറും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു മരണം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്‌ചയാണ് ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ...








































