ഹിമന്ത ബിശ്വ ശർമ, അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാൾ; രാഹുൽ ഗാന്ധി
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വെച്ച് ആക്രമണം ഉണ്ടായ പശ്‌ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ...
പെൻഷൻ മുടങ്ങി; സാമ്പത്തിക ബുദ്ധിമുട്ടിലായ വയോധികൻ തൂങ്ങി മരിച്ചു
കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്ന് ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അയൽവാസികളാണ് മരിച്ച നിലയിൽ കണ്ടത്....
മലൈക്കോട്ടൈ വാലിബൻ: ഓഡിയോ, ട്രെയിലര്‍ ലോഞ്ചുമായി ഡിഎന്‍എഫ്‌ടി
കൊച്ചി: മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' അതിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ സംഘടിപ്പിച്ചു.
നടന വിസ്‌മയം മോഹന്‍ലാലും സംവിധാന പ്രതിഭ ലിജോ ജോസ്...
മാത്യു കുഴൽനാടന്റെ ഭൂമി കൈയ്യേറ്റം; വിജിലൻസ് റിപ്പോർട് ശരിവെച്ചു റവന്യൂ വകുപ്പ്
തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്ന വിജിലൻസ് റിപ്പോർട് ശരിവെച്ചു റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക്...
സംസ്‌ഥാനത്ത് 2,70 കോടി വോട്ടർമാർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്ത് ആകെ 2,70,99,326 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1,39,96,729 കോടി സ്‌ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരുമാണുള്ളത്. ഭിന്നലിംഗം- 309, പ്രവാസി വോട്ടർമാർ-...
ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഇനി ഒരു തീരുമാനവും എടുക്കില്ല- കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത്...
രാമക്ഷേത്രം ദർശനത്തിനായി തുറന്നു കൊടുത്തു; ഭക്‌തരാൽ നിറഞ്ഞു അയോധ്യ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നുകൊടുത്തു. ഇന്ന് രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്ര പരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇന്ന്...
യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു
ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്‌ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്‌റ്റ് ഏർക്കേസ് റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ...








































