അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്
മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...
പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനോടുക്കി
എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനോടുക്കി. പിറവം കക്കാട് നെടിയാനിക്കുഴി തറ്റമറ്റത്തിൽ ബേബിയാണ് (58) ഇന്ന് പുലർച്ചയോടെ ഭാര്യ സ്‌മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനോടുക്കിയത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്....
പുതുവൽസര ആഘോഷം; നിയന്ത്രണം വേണമെന്ന് കർശന നിർദ്ദേശം
തിരുവനന്തപുരം: പുതുവൽസര ആഘോഷത്തിൽ കർശന നിർദ്ദേശവുമായി പോലീസ്, എക്‌സൈസ് വിഭാഗങ്ങൾ രംഗത്ത്. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്‌റ്റോറന്റുകളും മുൻകൂട്ടി എക്‌സൈസിന്റെ അനുമതി തേടാൻ നിർദ്ദേശം നൽകി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ...
മഹാരാഷ്‌ട്രയിലെ ഗ്ളാസ് നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം; ആറു മരണം
മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലെ ഗ്ളാസ് നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.15ഓടെയായിരുന്നു അപകടം. തൊഴിലാളികൾ പലരും ഫാക്‌ടറി സമുച്ചയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. അപകട...
സ്വകാര്യ പെട്രോൾ പമ്പുടമകളുടെ സൂചനാ പണിമുടക്ക് ഇന്ന് രാത്രി മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ പുലർച്ചെ ആറുമണിവരെയാണ് പമ്പുകൾ അടച്ചിട്ടു സ്വകാര്യ പെട്രോൾ പമ്പുടമകൾ സൂചനാ പണിമുടക്ക് നടത്തുന്നത്. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം...
സമസ്‌ത നൂറാം വാര്‍ഷികം: മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികൾ പ്രഖ്യാപിച്ചു
കാസർഗോഡ്: (Samastha 100 Anniversary) ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം സമാപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്‌തമാക്കാൻ ആവശ്യമായ...
പുതുവൽസരം; താമരശേരി ചുരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: പുതുവൽസരം ആഘോഷിക്കാൻ ചുരം കയറാമെന്ന് ആരും വിചാരിക്കണ്ട. താമരശേരി ചുരത്തിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് മുതൽ തിങ്കളാഴ്‌ച രാവിലെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം...
ഖേൽരത്‌ന, അർജുന അവാർഡുകൾ കർത്തവ്യപഥിൽ ഉപേക്ഷിച്ചു വിനേഷ് ഫോഗട്ട്
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പുറത്ത് പുരസ്‌കാരങ്ങൾ ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ...







































