ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ ഹോർമുസ് കടത്തിവിടാൻ ധാരണയായില്ല; കേന്ദ്രം
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ ഒന്നാകെ കടത്തിവിടാൻ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് യുഎസുമായി ഉഭയകക്ഷി ചർച്ചകളിൽ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റുന്നു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുകയാണ്. പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള വസ്‌തുക്കൾക്ക് തീപിടിച്ചു. പുക വലിയതോതിൽ പ്രദേശത്ത് വ്യാപിച്ചു. ഫയർഫോഴ്‌സ് എത്തി...
‘ഗോഡ്‍സ് ഓൺ ഐലന്റ്’ ചിത്രീകരണം പൂർത്തിയായി
ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദശാബ്‌ദത്തോളമായി സിനിമ പിആർഒ രംഗത്ത് പ്രവർത്തിക്കുന്ന പിആര്‍ സുമേരന്‍ സംവിധാനം ചെയ്യുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി.
ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്‌ഥിതി ചെയ്യുന്ന മനോഹരമായ...
കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ല; സുധാകരനുമായി കൂടിക്കാഴ്‌ച ഇന്ന്
ന്യൂഡെൽഹി: കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ലെന്ന് തീരുമാനം. വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിലാണ് തീരുമാനം. സംസ്‌ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മൽസരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരനും...
അഫ്‌ഗാനിസ്‌ഥാനിൽ പാക്കിസ്‌ഥാന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. ആശുപത്രിയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേറ്റുവെന്നും താലിബാൻ വക്‌താവ് അറിയിച്ചു.
ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും...
ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ; ‘ശിവാലിക്’ ഗുജറാത്ത് തീരത്തെത്തി
ന്യൂഡെൽഹി: ഇറാനിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള എൽപിജി കപ്പലായ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഹോർമുസ് കടലിടുക്ക് പിന്നിട്ടാണ് തിങ്കളാഴ്‌ച കപ്പൽ ഇന്ത്യൻ...
പാലായിൽ ജോസ് കെ മാണി, ഇടുക്കിയിൽ റോഷി; കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലാണ് കേരള കോൺഗ്രസ് എം മൽസരിക്കുന്നത്. പാലായിൽ ജോസ് കെ മാണി തന്നെ മൽസരിക്കും. ഇടുക്കിയിൽ റോഷി അഗസ്‌റ്റിനും കാഞ്ഞിരപ്പള്ളിയിൽ...
ശോഭ പാലക്കാട്ട്, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 47 സ്‌ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ...








































