മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; അഞ്ചുപേർ വനിതകൾ
ഭോപ്പാൽ: മധ്യപ്രദേശിൽ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് ക്യാബിനറ്റ് പദവിയും പത്ത് പേർക്ക് സഹമന്ത്രി സ്‌ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരിൽ ആറുപേർക്ക് സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. രാജ്‌ഭവൻ നടന്ന...
വന്ദേഭാരത് മാതൃകയിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു; ഫ്‌ളാഗ് ഓഫ് 30ന്
ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിന് സമാനമായി ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നിർവഹിക്കും. രണ്ടു ട്രെയിനുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക. ആദ്യ...
ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി),...
സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിൽ പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്‌ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചു....
ശബരിമല; ഭക്‌തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ...
പാലക്കാട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
പാലക്കാട്: കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. റെനിൽ (40), വിനീഷ് (43), അമൽ (25), സുജിത്ത് (33) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ആറംഗ സംഘമാണ് ആക്രമണം...
വാഹനങ്ങൾ തടഞ്ഞു, വെള്ളവും ഭക്ഷണവുമില്ല; റോഡ് ഉപരോധിച്ചു തീർഥാടകർ
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയതോടെ അയ്യപ്പ തീർഥാടകരുടെ വാഹനങ്ങൾ പലയിടത്തും പോലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. തീർഥാടകരുടെ ബസുകൾ വൈക്കത്തും...
കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു; ഇന്നലെ 128 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ 128 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഒരു കൊവിഡ് മരണവും ഇന്നലെ റിപ്പോർട് ചെയ്‌തു.
ഇന്നലെ...







































