ലോക്‌സഭയിൽ ഇന്നും കൂട്ട സസ്‌പെൻഷൻ; ശശി തരൂർ ഉൾപ്പടെ 49 എംപിമാർ പുറത്ത്
ന്യൂഡെൽഹി: ലോക്‌സഭയിൽ ഇന്നും കൂട്ട സസ്‌പെൻഷൻ. പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ച 49 പ്രതിപക്ഷ എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ്...
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്‌ണൻ. എംബിബിഎസ് എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും...
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം
ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച മഴ...
കേരളത്തിൽ 115 പേർക്ക് കൂടി കൊവിഡ്; ആക്‌ടീവ് കേസുകൾ 1749 ആയി
ന്യൂഡെൽഹി: കേരളത്തിൽ ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്‌ടീവ് കേസുകൾ 1749 ആയി ഉയർന്നു. രാജ്യത്താകെ ആക്‌ടീവ് കേസുകൾ 1970 ആയി. ഇന്നലെ...
തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി- ഇന്ന് പൊതു അവധി
ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല. താഴ്‌ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാല് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ 23 ട്രെയിനുകൾ ഇന്ന് പൂർണമായും റദ്ദാക്കി....
ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം; 110 പേർ മരിച്ചു- 200ലധികം പേർക്ക് പരിക്ക്
ബെയ്‌ജിങ്: ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം. ശക്‌തമായ ഭൂകമ്പത്തിൽ 110 പേരോളം മരിച്ചതായാണ് റിപ്പോർട്. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ഗൻസു, ക്വിങ്‌ഹായ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ...
നവകേരള സദസ്; നടത്തിപ്പ് ചിലവ് കളക്‌ടർമാർ കണ്ടെത്തണമെന്ന ഉത്തരവിന് സ്‌റ്റേ
കൊച്ചി: നവകേരള സദസിനായി ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തത്. പത്തനംതിട്ട സ്വദേശി...
കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിച്ച 89.38 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് റിപ്പോർട്. അതിവേഗം പടരുന്ന ജെ എൻ 1 ആണ് കേരളത്തിന് ആശങ്കയായി വ്യാപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത് 1600ലധികം പേർക്ക്...







































