Mon, Aug 17, 2026
42 C
Dubai

ശബരിമല തിരക്ക്; കൂടുതൽ ഏകോപിതമായ സംവിധാനം ഒരുക്കണം, നിർദ്ദേശം നൽകി മുഖ്യമന്ത്രി

തൊടുപുഴ: ശബരിമലയിൽ പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, തിരക്ക് നിയയന്ത്രിക്കാൻ കൂടുതൽ ഏകോപിതമായ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തേക്കടിയിൽ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവസ്വം...

ബിജെപിയുടെ നിർണായക യോഗം ഇന്ന്; രാജസ്‌ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും

ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ രാജസ്‌ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്‌പൂർ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്‌ഥാന ഓഫീസിൽ ചേരുന്ന യോഗത്തിൽ...

വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രി, തനിക്കെതിരായ പ്രതിഷേധം ആസൂത്രിതം- ഗവർണർ

ന്യൂഡെൽഹി: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി...

റബറിന് 250 രൂപ തന്നാൽ എൽഡിഎഫിന് വോട്ട്; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് മാർ പാംപ്ളാനി

ഇരിട്ടി: റബറിന് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത 250 രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണമെന്ന് തലശേരി ആർച്ച് മാർ ജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടു. ഒരു ചങ്കോ രണ്ടു ചങ്കോ ഉണ്ടാവട്ടെ,...

പാലക്കാട് നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെയും അതിരയുടെയും മകൻ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്....

ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്‌ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ രാജ്ഭവൻ ഇന്ന് സർക്കാരിനോട് റിപ്പോർട് തേടിയെയും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു....

തൊഴിൽ നിയമലംഘനങ്ങൾ; പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു സൗദി

റിയാദ്: സൗദി അറേബ്യയിൽ സ്‌ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചു സ്‌ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന സ്‌ഥാപനങ്ങളുടെ വലിപ്പത്തിനും...

തന്നെ കയ്യേറ്റം ചെയ്യാൻ അവസരം ഒരുക്കിയത് മുഖ്യമന്ത്രി, ബ്ളഡി ക്രിമിനൽസ്; ആഞ്ഞടിച്ചു ഗവർണർ

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്ന് ഗവർണർ...
- Advertisement -