‘ഉന്നത നേതാക്കളെയടക്കം വധിച്ചു’, ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്ന് ഇസ്രയേൽ
ടെൽ അവീവ്: നിരവധി ഉന്നത ഹമാസ് നേതാക്കളെ വധിച്ചതായും, ഗാസയിലെ ഹമാസ് ഭരണകേന്ദ്രങ്ങൾ സൈന്യം പിടിച്ചെടുത്തതായും ഇസ്രയേൽ. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ടു ഇസ്രയേലിലേക്ക് അപ്രതീക്ഷിത...
അഞ്ചുവയസുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവം; വാഹന ഉടമക്കെതിരെ കേസ്
ആലപ്പുഴ: വിവാഹനിശ്‌ചയ ചടങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ ഈരാറ്റുപേട്ട സ്വദേശിയായ അഞ്ചുവയസുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. മന്നത്ത് സ്വദേശിയായ യുവതിയുടെ പേരിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. അപകടത്തിനിടയാക്കിയ...
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി നാളെ
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് എന്ത് ശിക്ഷയാണ് ലഭിക്കുകയെന്ന ആകാംക്ഷയിലാണ് കേരളം. വധശിക്ഷ കിട്ടിയേക്കാവുന്ന നാല്...
വിവാദ പ്രസ്‌താവന; ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രിയെ പുറത്താക്കി ഋഷി സുനക്
ലണ്ടൻ: ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രെവർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്തി ഋഷി സുനക്. പലസ്‌തീൻ അനുകൂല മാർച്ച് പോലീസ് കൈകാര്യം ചെയ്‌തതിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ പ്രസ്‌താവന വിവാദമായിരുന്നു. ഇതാണ്...
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; സ്വത്ത് കണ്ടുകെട്ടി ഇഡി
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ സെക്രട്ടറി കെകെ എബ്രഹാം അടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന്...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നു ആരോപിച്ചു സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തു. ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ...
‘പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’; ഹരജി തള്ളി ലോകായുക്‌ത
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജി തള്ളി ലോകായുക്‌ത. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത ഹരജിയാണ്...
കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലി; അനുമതി നിഷേധിച്ചു കോഴിക്കോട് ജില്ലാ ഭരണകൂടം
കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കോഴിക്കോട് കടപ്പുറത്തെ വേദി നൽകാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഈ മാസം 23നാണ് കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ...







































