Wed, Aug 19, 2026
39 C
Dubai

വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു കാനഡ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്‌ജാറിന്റെ...

രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ; സർക്കാരിന് അതൃപ്‌തി?

തിരുവനന്തപുരം: അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇവ ഉൾപ്പടെ ആറിനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ്...

കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു അപകടം; 20 പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ കിൻഫ്ര പാർക്കിന് സമീപം പള്ളിപ്പടിയിലാണ് അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത്...

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല; എൻഎസ്എസ് നാമജപക്കേസ് എഴുതി തള്ളി

തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിന്റെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ്‌ പോലീസെടുത്ത കേസ് അവസാനിപ്പിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും എൻഎസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നെന്നും കാണിച്ചു...

ഗാസയിൽ ആശുപത്രികൾ സ്‌തംഭിച്ചു; കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഠിനയത്‌നം

ഗാസ: ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗാസയിൽ ഇന്ധനവും വൈദ്യുതിയും തീർന്നതോടെ ആശുപത്രികളുടെ പ്രവർത്തനം സ്‌തംഭിച്ചതായി റിപ്പോർട്. വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും അത്യാഹിത...

കളമശേരി സ്‌ഫോടനക്കേസ്; നിർണായക തെളിവുകൾ കണ്ടെടുത്ത് പോലീസ്

കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണ സംഘം. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോർട്ടുകളാണ് പോലീസ് ഇന്ന് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ ഡൊമിനിക് മാർട്ടിന്റെ സ്‌കൂട്ടറിൽ...

താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച; നിയന്ത്രണം ഏർപ്പെടുത്തി

കൽപ്പറ്റ: താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്. വയനാടിന്റെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കൽപ്പറ്റ...

പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ല; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ചു ഭക്ഷ്യമന്ത്രി ജിആർ അനിൽ. കർഷകൻ പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ലെന്ന് മന്ത്രി വ്യക്‌തമാക്കി. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്‌പാ...
- Advertisement -