Sun, Nov 15, 2026
24 C
Dubai

കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസർഗോട്ടെ കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ വിഎസ്‌ പ്രദീപിന്റെ നിയമനം ശരിവെച്ചുള്ള സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രദീപിനെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോയെന്ന് വീണ്ടും പരിശോധിക്കാൻ ജസ്‌റ്റിസ്‌...

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ

മലപ്പുറം: ജില്ലയിലെ എടപ്പാൾ മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. മാണൂർ വിദ്യാഭവൻ സ്‌കൂളിന് സമീപമാണ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി...

ബിജു പൗലോസ് വീണ്ടുമെത്തുന്നു; ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയായിരുന്നു 'ആക്‌ഷൻ ഹീറോ ബിജു'. എബ്രിഡ് ഷൈൻ-നിവിൻ പോളി കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ്...

ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. 81...

കാരശ്ശേരി റോഡരികിൽ വൻ സ്‌ഫോടക വസ്‌തുക്കൾ; അന്വേഷണം വ്യാപിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. കാരശ്ശേരി പഞ്ചായത്തിലെ 12ആം വാർഡിൽപ്പെട്ട വലിയ പറമ്പ്-തോണ്ടയിൽ റോഡിൽ പഞ്ചായത്ത് റോഡിന്...

മദ്യവില കൂടും, ക്ഷേമപെൻഷനിൽ മാറ്റമില്ല; കേരളം തളരില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്‌ഥാനം മുൻനിരയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ടു...

ചിലിയിൽ കാട്ടുതീ പടരുന്നു; 112 മരണം- അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

ചിലി: ചിലിയിൽ കാട്ടുതീ പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്. തീ...

വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരെ തെറ്റായ വിവരം നൽകിയയാളെ കണ്ടെത്തി

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ ആളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണ് പിടിയിലായത്. ഇയാളാണ്...
- Advertisement -