Wed, Aug 19, 2026
37 C
Dubai

വെടിക്കെട്ടിന് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ. കോടതി വിധിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കും. വിധിക്കെതിരെ സംസ്‌ഥാന സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന്...

ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ

ന്യൂഡൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ വീണ്ടും തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ. നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേ...

ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം; 30ലധികം പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. അൽ ആക്‌സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം...

സംസ്‌ഥാനത്ത്‌ ഈ മാസം മുഴുവൻ തുലാമഴ; ഇടിമിന്നലിൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിശക്‌തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത....

പോരാടാനുറച്ചു ഹമാസ്; ഒളിക്കാൻ ഭൂഗർഭ തുരങ്കങ്ങൾ- യുദ്ധസന്നാഹങ്ങൾ ഒരുങ്ങുന്നു

ഗാസ: ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഹമാസ് ദീർഘകാല അടിസ്‌ഥാനത്തിലുള്ള നീക്കങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്. ശത്രു സൈന്യത്തെ വെടിനിർത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങൾ ഒരുക്കിയതായി ഹമാസിന്റെ ഉന്നത നേതാക്കളെ ഉദ്ധരിച്ചു ദേശീയ...

തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്

വയനാട്: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്. നവംബർ 14ന് രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. കൽപ്പറ്റ എസ്‌പി ഓഫീസിലെ...

കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്ന് ഒരു മരണം

കൊച്ചി: പരിശീലനത്തിനിടെ കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ തകർന്ന് ഒരു മരണം. കൊച്ചി നാവിക ആസ്‌ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്‌ടറിൽ രണ്ടു നാവികർ ഉണ്ടായിരുന്നു. ഇതിൽ യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്....

സംസ്‌ഥാനത്ത്‌ വീണ്ടും ആശങ്കയായി സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം

സിക വൈറസ് സംസ്‌ഥാനത്ത്‌ വീണ്ടും വെല്ലുവിളി ഉയർത്തുന്നു. തലശേരി കോടതിയിലെ ജഡ്‌ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെയാണ് സിക വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങി...
- Advertisement -