അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ; 128 മരണം
ന്യൂഡെൽഹി: അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11.32ഓടെ നേപ്പാളിൽ അനുഭവപ്പെട്ടത്. 128 മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്. നാനൂറോളം പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...
‘ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്‌ട്രീയ നേട്ടം’; സിപിഎം
തിരുവനന്തപുരം: കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്‌ട്രീയ നീക്കം വിജയിച്ചെന്ന് വിലയിരുത്തി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പലസ്‌തീൻ അനുകൂല സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന അമിത പ്രതീക്ഷ വേണ്ട. ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ...
ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി....
തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്
ന്യൂഡെൽഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സർവേയിൽ ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്. തുർക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നിൽ ജപ്പാനാണ്. മക്കിൻസി ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും...
പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണത്തിൽ ലീഗിന്റെ തീരുമാനം നാളെ
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്‌ലിം ലീഗ് നാളെ തീരുമാനമെടുക്കും. വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി...
യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു
കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...
മണിപ്പൂർ കത്തുമ്പോൾ ഈ ‘ആണുങ്ങൾ’ എവിടെയായിരുന്നു? രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത
തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നും, തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യിൽ പറയുന്നു. നവംബർ...
മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം
മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിൽ നിന്നാണ് സുഹൃത്തുക്കളായ 15 വയസുള്ള വിദ്യാർഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് നസൽ, ജഗന്നാഥൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച വൈകുന്നേരം...







































