Sun, Nov 15, 2026
29 C
Dubai

പ്രധാനകണ്ണി സ്‌ത്രീയെന്ന് സൂചന, രേഖാചിത്രം പുറത്ത്; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്‌

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോയ...

തൊഴിലാളികൾ ഇന്നും നിരീക്ഷണത്തിൽ തുടരും; ഒരുലക്ഷം രൂപ ധനസഹായം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കെ തകർന്ന സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നും ആശുപതി നിരീക്ഷണത്തിൽ തുടരും. 17 നാൾ നീണ്ട അതിസങ്കീർണമായ ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേർ നിരീക്ഷണത്തിൽ- അബിഗേൽ ഇന്ന് ആശുപത്രി വിട്ടേക്കും

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെ രണ്ടുപേർ നിരീക്ഷണത്തിൽ. ചിലരെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത്‌ വരികയാണ്. കൊല്ലം നഗരത്തിൽ കുപ്രസിദ്ധ ക്രിമിനലിനെയും ഇയാളുടെ ബന്ധുവായ...

ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഡെറാഡൂൺ: 17 നാൾ നീണ്ട കഠിന ദൗത്യത്തിന് ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി. ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങി ആഴ്‌ചകളോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. 17ആം...

എടപ്പാളിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ കൊച്ചുകുട്ടികൾ; പ്രധാനാധ്യാപകന് നോട്ടീസ്

മലപ്പുറം: എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരുമണിക്കൂറോളം റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ഗവ. എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ്...

പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ ഏഴെണ്ണം രാഷ്‌ട്രപതിക്ക് വിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സഹകരണ ഭേദഗതി ബിൽ, ലോകായുക്‌ത ഭേദഗതി ബിൽ, സർവകലാശാലകളിൽ...

കുഞ്ഞിനെ കിട്ടിയതിൽ സന്തോഷം, വിദഗ്‌ധ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പോലീസും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്...

ഒടുവിൽ ആശ്വാസം; അബിഗേലിനെ കണ്ടെത്തി- പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികൾ...
- Advertisement -