മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 മരണം; നിരവധിപ്പേർ കുടുങ്ങി കിടക്കുന്നു
ഐസോൾ: മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ്...
കുരുക്ക് മുറുക്കി ഇഡി; എസി മൊയ്‌തീന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎക്കെതിരെ നടപടിയുമായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. എസി മൊയ്‌തീന്റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. റെയ്‌ഡിന് പിന്നാലെയാണ് നടപടി....
തലസ്‌ഥാനത്ത് ഇനി ഇ-ബസുകൾ മാത്രം; ശനിയാഴ്‌ച 60എണ്ണം കൂടി നിരത്തിലിറങ്ങും
തിരുവനന്തപുരം: നഗരത്തിൽ സ്‍മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൂടുതൽ ഇലക്‌ട്രിക് ബസുകൾ(Electronic Bus) ശനിയാഴ്‌ച പുറത്തിറക്കും. 60 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് ശനിയാഴ്‌ച കൈമാറുക. പുതിയ ബസുകളുടെ...
കല്ലട ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്; രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ
പാലക്കാട്: കല്ലട ട്രാവൽസിന്റെ ദീർഘദൂര ബസ് മറിഞ്ഞു അപകടം. പാലക്കാട് ജില്ലയിലെ തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ ഇന്ന് രാവിലെ 7.45നാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ...
റെയ്‌ഡ് അവസാനിച്ചു; ഇഡി പരിശോധന അജണ്ടയുടെ ഭാഗമെന്ന് എസി മൊയ്‌തീൻ
തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎയുടെ വസതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച എൻഫോഴ്സ്മെന്റ് റെയ്‌ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂർ നീണ്ടുനിന്ന പരിശോധന...
അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ രാജ്യം; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് ഇന്ന്. മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്ന അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള സമയത്തിനുള്ളിൽ ആയിരിക്കും...
കെഎസ്ആർടിസി ശമ്പള വിതരണം നാളെ; ഓണം അലവൻസ് 2750 രൂപ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം നാളെ നടക്കും. മാനേജ്‌മെന്റ്-യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജീവനക്കാർക്ക് ഓണം ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്‌റ്റ് ജീവനക്കാർക്കും...
‘ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്‌തതിന് വേട്ടയാടപ്പെട്ട പൊതു പ്രവർത്തകനാണ് താൻ’; എഎൻ ഷംസീർ
തിരുവനന്തപുരം: ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് എഎൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്‌ഥാനത്ത് നിന്നും ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യുമെന്ന് ഒരു...








































