ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...
‘രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി’; മണിപ്പൂരിൽ നിന്ന് ഞെട്ടിക്കുന്ന വിവരം
ന്യൂഡെൽഹി: മണിപ്പൂരിൽ നിന്ന് അതിദാരുണമായ മറ്റൊരു കൂട്ടബലാൽസംഗ റിപ്പോർട് കൂടി പുറത്തുവന്നു. ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്‌തിരുന്ന രണ്ടു സ്‌ത്രീകളെ ജനക്കൂട്ടം കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളെ...
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം നോർത്ത് പോലീസ്...
ഉമ്മൻചാണ്ടിക്ക് പകരക്കാരനാര്? പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയാണ്, തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് പകരക്കാരനായി ഒരാളെ തിരഞ്ഞെടുക്കേണ്ട അവസ്‌ഥയിലേക്ക് പുതുപ്പള്ളിക്കാർ എത്തിയത്....
പിവി അൻവറിന്റെ മിച്ചഭൂമി കേസ്; നടപടി മൂന്ന് മാസത്തിനകം പൂർത്തിയാക്കും
കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസിൽ നടപടികൾ വൈകിയതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വന്യൂ വകുപ്പ്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയതിൽ കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശേരി...
അപകീർത്തി കേസ്; രാഹുലിന് സ്‌റ്റേയില്ല- പരാതിക്കാർക്ക് നോട്ടീസയച്ചു സുപ്രീം കോടതി
ഡെൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി വിധി നീളും. കേസ് ഇന്ന് പരിഗണിച്ച കോടതി, പരാതിക്കാരനായ പൂർണേഷ്...
വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം
കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം. പുൽപ്പള്ളിയിൽ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ മറിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. 16 യാത്രക്കാരാണ് ബസിൽ...
ദർശനയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലം; ആരോപണവുമായി ബന്ധുക്കൾ
വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ്...








































