‘കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചു’; ഡിവൈഎസ്‌പിക്ക് എതിരെ പരാതി നൽകി സുധാകരൻ
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി റസ്‌റ്റത്തിനെതിരെ പരാതിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിപിഎമ്മിന്റെ രാഷ്‌ട്രീയ ഗൂഢാലോചനക്ക് അനുസരിച്ചു തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈഎസ്‌പി റസ്‌റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ പരാതി. ഡിവൈഎസ്‌പിക്കെതിരെ ലോക്‌സഭാ...
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്‌മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്....
മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്‌കൂളുകൾ അടച്ചു
ഇംഫാൽ: സാമുദായിക കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള...
‘സിപിഎമ്മുകാരല്ല, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; കെ സുധാകരൻ
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തന്നെ വധിക്കാൻ പലതവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെ...
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്‌ടർക്ക് ക്രൂരമർദ്ദനം; രണ്ടുപേർ പിടിയിൽ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്‌ടർക്ക് ക്രൂരമർദ്ദനം. ഹൗസ് സർജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിതാ ഡോക്‌ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മർദ്ദനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ്...
‘കെ സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ചു’; വീണ്ടും ആരോപണവുമായി ജി ശക്‌തീധരൻ
കണ്ണൂർ: കൈതോലപ്പായക്ക് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചതായാണ് ജി ശക്‌തീധരൻ വെളിപ്പെടുത്തിയിരിക്കുന്നത്....
ഡോ. വന്ദന ദാസ് കൊലപാതകം; ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു മാതാപിതാക്കൾ
കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമർശിച്ച വന്ദനയുടെ മാതാപിതാക്കൾ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സുരക്ഷാ...
കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടിയുമായി വിജിലൻസ്
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടി തുടങ്ങി വിജിലൻസ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി, ലോക്‌സഭാ സെക്രട്ടറി ജനറലിന്...








































