മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പിൽ ഒരു സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. രണ്ടുപേർക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഖോക്കർ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ...
സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം
തിരുവനന്തപുരം: സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഗതാഗതമന്ത്രി...
കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരിക്ക്
കോഴിക്കോട്: കോട്ടൂളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരിക്ക്. താമരശേരി-കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഴ പെയ്‌തതിനാൽ നനഞ്ഞുകിടക്കുന്ന റോഡിലൂടെ വരുന്ന ബസ്...
മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. പ്രത്യേക...
പാലക്കാട് എഐ ക്യാമറ തകർത്തതിൽ ദുരൂഹത; മനപ്പൂർവമെന്ന് സംശയം
പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്തതിൽ ദുരൂഹത. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒരു വാഹനം ഇടിച്ചു ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ് മറിഞ്ഞു വീണത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും...
ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത; വ്യാജമെന്ന് കുടുംബം
കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി ടിഎം വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ...
കാലവർഷം കനക്കുന്നു; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്- മലങ്കര ഡാം തുറന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്നും വ്യാപക മഴക്കാണ് സാധ്യത. ഇന്ന് എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...
സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. നിരോധനം 52 ദിവസം നീണ്ടുനിൽക്കും. ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ...








































