‘ബ്രിജ് ഭൂഷണെ ഒമ്പതിനകം അറസ്‌റ്റ് ചെയ്യുക, ഇല്ലെങ്കിൽ കടുത്ത സമരം’; അന്ത്യശാസനം നൽകി കർഷകർ
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് പൂർണ പിന്തുണയുമായി കർഷക നേതാക്കൾ. കേസിൽ പ്രതിചേർക്കപ്പെട്ട ബ്രിജ് ഭൂഷണനെതിരെ...
ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും; ലഭിക്കുക ഒരുമാസത്തേത്
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും. സംസ്‌ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ...
കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ളത് പ്രതി തന്നെയെന്ന് സ്‌ഥിരീകരണം
കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്‌റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പോലീസ് സ്‌ഥിരീകരണം. ബംഗാൾ കൊൽക്കത്ത സ്വദേശിയായ പ്രസോൺജീത് സിദ്‌ഗറാണ് (40) കൃത്യം നടത്തിയതെന്ന് ഉത്തരമേഖല ഐജി നീരജ് കുമാർ ഗുപ്‌ത...
പാറശാല ഷാരോൺ രാജ് വധക്കേസ്; പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്‌റ്റഡിയിൽ വെച്ച് ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി...
എംജി വിസി; സാബു തോമസിന്റെ പേര് ഒഴിവാക്കി സർക്കാർ- പുതിയ പട്ടിക നൽകി
തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് സ്‌ഥാനമൊഴിഞ്ഞ വിസി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി സംസ്‌ഥാന സർക്കാർ ഗവർണർക്ക് പുതിയ പട്ടിക സമർപ്പിച്ചു. മലയാളം സർവകലാശാല വിസി നിയമനത്തിനും പട്ടിക...
എട്ടു സ്‌ഥലങ്ങളിൽ വെച്ച് ലൈംഗികാതിക്രമം; ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ വിവരങ്ങൾ പുറത്ത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ...
‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി
കാലിഫോർണിയ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്‌ച വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ, ബിജെപിയെ എതിർക്കുകയും മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തുകയും...
ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ...








































