സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; എല്ലായിടത്തും തുടങ്ങാനായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റു ജില്ലകളിൽ നാളെ മാത്രമേ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്. മിൽമ...
കരുവന്നൂര് ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകൾക്ക് പിന്നിൽ എസി മൊയ്തീനെന്ന് ഇഡി
തൃശൂർ: കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി...
കെകെ ശൈലജയുടെ ആത്മകഥ എംഎ ഇംഗ്ളീഷ് സിലബസിൽ; പ്രതിഷേധം
കണ്ണൂർ: കെകെ ശൈലജ എംഎൽഎയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ളീഷ് സിലബസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമപരമല്ലാത്ത...
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ജോജു ജോർജ് മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ
ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഡെൽഹിയിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രഖ്യാപനം. നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിൽ ഉണ്ടെന്നാണ്...
ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി; ഇനി 14 ദിവസത്തെ പഠനം
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. 14 ദിവസമാണ് റോവർ പഠനം നടത്തുക. ഇന്നലെ വൈകിട്ട് 6.03 നായിരുന്നു...
മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; ജെയ്ക്കിന് വേണ്ടി പ്രചാരണത്തിനിറങ്ങും
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിനായാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പളളിയിലെ പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും....
സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും. ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി...
ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആർഒ; രാഷ്ട്രപത്രി
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ ഐഎസ്ആർഒയ്ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാൻ ദൗത്യം വിജയകരമായതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ...








































