കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു
കൽപ്പറ്റ: കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു. അരണപ്പാറ പികെ തിമ്മപ്പൻ(50) ആണ് ആത്‍മഹത്യ ചെയ്‌തത്. ശനിയാഴ്‌ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത...
പാർലമെന്റ് മന്ദിരം ഉൽഘാടനം; മതപരമായ ചടങ്ങ് പോലെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്‌തതിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങ് പോലെ ആയിരുന്നു ഉൽഘാടനം എന്ന് മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടേത് ഒരു മതേതര രാജ്യമാണ്....
ഡെൽഹിയിൽ സംഘർഷാവസ്‌ഥ; ഗുസ്‌തി താരങ്ങളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞു പോലീസ്. സമരത്തിൽ നിന്ന് പിൻമാറാതെ മുന്നോട്ട് പോയ ഗുസ്‌തി താരങ്ങളെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
ഗുസ്‌തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത്; ഡെൽഹിയിൽ കനത്ത സുരക്ഷ- മാർച്ച് തടയാൻ പോലീസ്
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടയാൻ പോലീസ് നിലയുറപ്പിച്ചു. രാവിലെ 11.30ന് ആണ് ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്ക് ഗുസ്‌തി താരങ്ങൾ മാർച്ച്...
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചെങ്കോൽ സ്‌ഥാപിച്ചു
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽഘാടന ചടങ്ങിന് മുന്നോടിയായി ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്‌പാർച്ചന നടത്തി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജാ ചടങ്ങുകളിൽ പ്രധാനമന്ത്രിയും...
കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം
കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ...
അരിക്കൊമ്പൻ കാടുകയറുന്നു; വനംവകുപ്പിന്റെ ദൗത്യ സംഘം ആനഗജം ഭാഗത്ത്
കമ്പം: ജനവാസ മേഖലയായ കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ചു കാടുകയറ്റാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം തുടരുന്നു. മയക്കുവെടി വെക്കാനും ആനയെ തുരത്താനുമുള്ള സർവ സന്നാഹങ്ങളും വനംവകുപ്പ് സജ്‌ജമാക്കിയെങ്കിലും ദൗത്യം വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ചുരുളി...
കാന്തപുരം-കതോലിക്കാ ബാവ കൂടികാഴ്‌ച്ച; സംയുക്‌ത പ്രസ്‌താവനയിൽ സുപ്രധാന വിഷയങ്ങൾ
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഓർത്തോഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കൂടികാഴ്‌ച്ച നടത്തി. കാരന്തൂർ മർകസിൽ നടന്ന കൂടികൂടികാഴ്‌ച്ചയിൽ നിലവിലെ സാമൂഹ്യ...








































