നവജാത ശിശുവിനെ വിറ്റ സംഭവം; കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്‌ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ...
‘കേരളാ സ്‌റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ’; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’യുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, വിവാദ പരാമർശവുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. കേരളാ സ്‌റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ ആണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദത്തിലായത്....
‘ദി കേരള സ്‌റ്റോറി’; പ്രദർശനം തടയണം- സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്
തിരുവനന്തപുരം: ‘ദി കേരള സ്‌റ്റോറി’ക്കെതിരെ സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് മുസ്‌ലിം ലീഗ് സെൻസർ ബോർഡിന് പരാതി നൽകിയിരിക്കുന്നത്. സിനിമ തടയണമെന്നാണ്...
എഐ ക്യാമറ വിവാദം; അടിസ്‌ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ലഭിച്ച പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറാ വിവാദം അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
പ്രധാന കരാറുകാരിൽ...
കെഎസ്ആർടിസി; പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും....
‘മണിപ്പൂരിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ചു വിഡി സതീശൻ
കൊച്ചി: മണിപ്പൂർ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കൂടാതെ, മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും...
ലഹരി ഉപയോഗം; സിനിമാ സൈറ്റുകളിൽ ഷാഡോ പോലീസിനെ നിയമിക്കും- കമ്മീഷണർ
കൊച്ചി: സിനിമാ സൈറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണങ്ങളിൽ നടപടികൾ ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ചില തുറന്നു പറച്ചിലുകൾ ശ്രദ്ധയിൽപ്പെട്ടു. ഷൂട്ടിങ് സൈറ്റുകളിൽ പരിശോധന നടത്തും. ഷാഡോ...
മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല
മലപ്പുറം: ജില്ലയിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം. ഓട്ടോ സ്‌പെയർ പാർട്‌സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം.
ഇരുനില...








































