Sat, Aug 29, 2026
38 C
Dubai

ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; കർഷകർ ഇന്ന് സമരപ്പന്തലിൽ എത്തും

ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഗുസ്‌തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചു ഇന്ന് കർഷകർ സമരപ്പന്തലിൽ എത്തുമെന്നാണ് വിവരം. ഇതോടെ ജന്തർ മന്തറിൽ കൂടുതൽ സേനകൾ വിന്യസിച്ചു....

അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദന; മേഘമലയിലേക്ക് ഇന്നും പ്രവേശനമില്ല

തൊടുപുഴ: അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദനയാകുന്നു. തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്‌ക്ക് സമീപം ഉൾക്കാട്ടിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ തമിഴ്‌നാട് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ആന...

ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; നാളെ മെഴുകുതിരി കത്തിച്ച് രാജ്യവ്യാപക പ്രതിഷേധം

ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം. മുഴുവൻ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ കായികതാരങ്ങൾ അഭ്യർത്ഥിച്ചു. ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡണ്ട്...

ചടങ്ങുകൾ പൂർത്തിയായി; ചാള്‍സ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി

ലണ്ടൻ: ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്‌റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്‌റ്റ്മിനിസ്‌റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ്...

മണിപ്പൂര്‍ സംഘർഷം; ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്

ഇംഫാൽ: മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. മണിപ്പൂരിൽ സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പറ‍ഞ്ഞു. സമാധാനം പുനസ്‌ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മണിപ്പൂരിൽ സംഘർഷാവസ്‌ഥ തുടരുകയാണ്. മൂന്ന് പള്ളികളും...

ജമ്മു കശ്‌മീരിൽ സൈന്യത്തിന്റെ തിരിച്ചടി; ഒരു ഭീകരനെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ രജൗരിയിൽ സൈന്യത്തിന്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും...

‘എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് 100 കോടിയുടെ അഴിമതി’; വിഡി സതീശന്‍

കൊച്ചി: എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് വിചിത്രമായ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയില്‍ 100 കോടിയുടെ അഴിമതി നടന്നു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ്...

മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മൽസ്യത്തൊഴിലാളി ആയ കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മലമ്പുഴ ഡാം പരിസരത്ത് മീൻ പിടിക്കാൻ പോകുമ്പോഴാണ് ചന്ദ്രൻ...
- Advertisement -