കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി, ഷർട്ടിലെ രക്‌തക്കറ തെളിവായി; പ്രതി പിടിയിൽ
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിനിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊച്ചി...
‘സർക്കാരിന്റെ അവകാശം’; നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
കൊച്ചി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന് വേണ്ടി...
‘ദ കേരള സ്‌റ്റോറി 2; സിനിമയ്‌ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. സിനിമയ്‌ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത്...
ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. അറസ്‌റ്റ് ചോദ്യം ചെയ്‌ത് പങ്കജ് ഭണ്ഡാരി നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്‌റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്‌ക്കെതിരെ...
‘ദേവസ്വം മന്ത്രി രാജിവെക്കണം’; ഇന്നും പ്രതിഷേധം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയനസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിൽ ബാനറും പ്ളക്കാർഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്‌പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി...
17-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷൻ സ്‌പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്‌റ്റിൽ
കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ അറസ്‌റ്റിൽ. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എടത്തൊടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെസി. ഷാജുവിനെയാണ് (59) മുഴക്കുന്ന്...
‘കളിക്കാൻ നിക്കരുത്, ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും’
വാഷിങ്ടൻ: വിദേശ രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കോടതി വിധിയുടെ മറവിൽ കളിക്കാൻ നിൽക്കുന്ന രാജ്യങ്ങൾക്ക് ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഡൊണാൾഡ്...
വൈറ്റില റെയിൽവേ ട്രാക്കിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 30നും 40നും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
കൊലപ്പെടുത്തി റെയിൽവേ...








































