‘ദി കേരള സ്‌റ്റോറി’; കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്‌ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള...
ശ്രമം വിഫലം; അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക് നിർത്തിവെച്ചു
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിർത്തിവെച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം നിർത്തിയത്. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചത്....
എ രാജക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
എറണാകുളം: ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ദേവികുളം മണ്ഡലത്തിലെ ഇടതു സ്‌ഥാനാർഥിയായ എ രാജ സമർപ്പിച്ച അപ്പീലിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ഇതോടെ...
നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ചു ഒളിമ്പ്യൻ നീരജ് ചോപ്ര. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി...
അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിൽ എത്തിക്കും; എകെ ശശീന്ദ്രൻ
ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിൽ എത്തിക്കുമെന്നും കാലാവസ്‌ഥ അനുകൂലമാണെന്നും മന്ത്രി വ്യക്‌തമാക്കി. അരിക്കൊമ്പൻ ഒറ്റയ്‌ക്കല്ല എന്നതാണ് നിലവിലെ പ്രശ്‌നം. കൊമ്പനെ...
ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യ; കേസിൽ വിധി ഇന്ന്
ന്യൂഡെൽഹി: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സ്‌പെഷ്യൽ സിബിഐ...
തൃശൂർ പൂരലഹരിയിലേക്ക്; സാമ്പിൾ വെടിക്കെട്ട് ഇന്ന്
തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ വർണ വിസ്‌മയത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ...
അരിക്കൊമ്പൻ ദൗത്യം നിർണായക ഘട്ടത്തിൽ; ഉടൻ മയക്കുവെടി വെക്കും
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ഉടൻ തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് നീക്കം. അരിക്കൊമ്പൻ ദൗത്യമേഖലയിൽ തന്നെയുണ്ട്. ഒരുകൂട്ടം ആനകൾക്കിടയിലാണ് നിലവിൽ...








































