കോഴിക്കോടൻ നാദം നിലച്ചു; നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മലപ്പുറത്തെ പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന്...
കൊച്ചി ജല മെട്രോയിലും പെൺകരുത്തിന്റെ കയ്യൊപ്പ്; പല വിഭാഗങ്ങളുടെയും നടത്തിപ്പിൽ വനിതകൾ
തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് കൊച്ചി ജല മെട്രോ. വർഷങ്ങളോളം നീണ്ടുനിന്ന കൊച്ചിക്കാരുടെ ആവശ്യമായിരുന്നു ഇത്. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പ്രധാനമായി നരേന്ദ്ര...
ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം; മൊബൈൽ ലാബിലേക്ക് അയക്കും
തിരുവില്വാമല: തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. അപകടത്തിനിരയാക്കിയ ഫോൺ തൃശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്ക് അയക്കും....
കൊച്ചി ജല മെട്രോ; ഹൈക്കോടതി-വൈപ്പിൻ ആദ്യ സർവീസ് ഇന്ന് മുതൽ
കൊച്ചി: കൊച്ചി ജല മെട്രോയുടെ ആദ്യ സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ഹൈക്കോർട്ട് ജങ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ്...
‘ഓപ്പറേഷൻ കാവേരി’; 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി
ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം 'ഓപ്പറേഷൻ കാവേരി' തുടരുന്നു. 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന്...
വന്ദേഭാരതിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ; ആദ്യ യാത്ര കാസർഗോഡ് നിന്ന്
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് ആണ് ആദ്യ യാത്ര പുറപ്പെടുക. മൂന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത്...
വന്ദേഭാരതിൽ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ; കേസെടുത്ത് റെയിൽവേ പോലീസ്
പാലക്കാട്: കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊർണൂർ...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ അപ്പീൽ നൽകിയത്. കേസിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ്...








































