സംസ്‌ഥാനത്ത് താപനില ഉയരും; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പ്. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞ അലർട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും...
പ്രധാനമന്ത്രിക്കുള്ള ഭീഷണിക്കത്ത് വ്യാജം; പിന്നിൽ വ്യക്‌തിവൈരാഗ്യം-ഒരാൾ അറസ്‌റ്റിൽ
തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് വ്യാജമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. രണ്ടുപേർ തമ്മിലുള്ള വ്യക്‌തിവൈരാഗ്യമാണ് കത്തിന് പിന്നിൽ. കത്തയച്ച എറണാകുളം...
കരിപ്പൂർ വഴി കള്ളക്കടത്ത്; കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ
കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ. 11 ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് കസ്‌റ്റംസ് നടപടി എടുത്തത്. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി, ഇൻസ്‌പെക്‌ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ,...
വന്ദേഭാരത് എക്‌സ്‌പ്രസ്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു- നിരക്കുകൾ അറിയാം
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് ബുക്കിങ് തുടങ്ങിയത്. ഐആർടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്‌റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം....
പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; കനത്ത സുരക്ഷ ഏർപ്പെടുത്തി
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി,...
ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങി
ന്യൂഡെൽഹി: ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങിയതായി റിപ്പോർട്. ഇന്ന് പുലർച്ചയോടെ പഞ്ചാബിലെ മോഗയിൽ കീഴടങ്ങിയതായാണ് വിവരം. അമൃത്പാലിനെ മോഗ പോലീസ് അറസ്‌റ്റ് ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അമൃത്പാലിനെ അസമിലെ...
പൂപ്പാറയിൽ ടൂറിസ്‌റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു
ഇടുക്കി: പൂപ്പാറ തൊണ്ടിമലയിൽ ടൂറിസ്‌റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു. തിരുനെൽവേലി സ്വാദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. ഇരുപതോളം...
കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ
എറണാകുളം: കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ ആരംഭിക്കും. 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. മെട്രോ യാത്രാ നിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. വാട്ടർ മെട്രോ സർവീസ് രാവിലെ...








































