Sun, Aug 30, 2026
35 C
Dubai

കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ

എറണാകുളം: കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ ആരംഭിക്കും. 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. മെട്രോ യാത്രാ നിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. വാട്ടർ മെട്രോ സർവീസ് രാവിലെ...

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കാൻ രാഹുൽ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദിയുടെ പരാതിയിലാണ് പട്‌നയിലെ...

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടൈം ഷെഡ്യൂൾ റെഡി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഷെഡ്യൂൾ തയ്യാറായി. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസ് രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 1.25ന് കാസർഗോഡ് എത്തും. മടക്കയാത്ര ഉച്ചക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത്...

പ്രധാനമന്ത്രിക്ക് കൊച്ചിയിൽ പഴുതടച്ച സുരക്ഷ- 2000 പോലീസുകാരെ വിന്യസിക്കും

തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ...

പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തും; ഭീഷണിക്കത്ത്

തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോൺ...

നവജാത ശിശുവിനെ വിറ്റ സംഭവം; യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തിരുവല്ലം സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ നിലവിൽ കേസ് അന്വേഷണം...

ഇനി അമ്മയ്‌ക്കൊപ്പം; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ...

വ്രതശുദ്ധിയുടെ നിറവിൽ സംസ്‌ഥാനത്ത്‌ ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ചെറിയ പെരുന്നാൾ. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഈദ്‌ഗാഹിന് പാളയം ഇമാം വിപി സുഹൈബ് മൗലവി നേതൃത്വം നൽകും....
- Advertisement -