നാഷ്‌വില്ലെ സ്‌കൂൾ വെടിവെപ്പ്; ഹൃദയഭേദകം- കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജോ ബൈഡൻ
വാഷിങ്‌ടൺ: നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവം ഹൃദയഭേദകമെന്ന് ബൈഡൻ പ്രതികരിച്ചു. തോക്ക് കൊണ്ടുള്ള അക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്തരം ആക്രമണങ്ങൾ...
ബ്രഹ്‌മപുരത്ത് തീവെച്ചതിന് തെളിവില്ല; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു പോലീസ്. തീപിടിത്തത്തിൽ അട്ടിമറി ഇല്ലെന്നും, അന്തരീക്ഷത്തിലെ അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്‌മപുരത്ത്...
ഇന്നസെന്റിന് ഇന്ന് കലാലോകം വിടചൊല്ലും; സംസ്‌കാരം രാവിലെ പത്തിന്
കൊച്ചി: നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക. കുടുംബ കല്ലറയിലാകും മായാളത്തിന്റെ പ്രിയ നടന്റെ അന്ത്യവിശ്രമം....
ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡെൽഹി: എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ സർക്കാർ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഏപ്രിൽ 22നകം ലുട്ടിയൻസ് ഡെൽഹിയിലെ ഔദ്യോഗിക ബംഗ്ളാവ് ഒഴിയാൻ രാഹുലിനോട് ലോക്‌സഭാ ഹൗസിങ്...
വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു
കൊച്ചി: ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തെ സ്വവസതിയായ ‘പാർപ്പിട’ത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ...
സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും
ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം...
ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110...
വയനാട് മെഡിക്കൽ കോളേജ്; മൾട്ടി സ്‌പെഷ്യാലിറ്റി ഉൽഘാടനം ഏപ്രിൽ രണ്ടിന്
കൽപ്പറ്റ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി വയനാട് മെഡിക്കൽ കോളേജ്. ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതുതായി നിർമിച്ച എട്ടുനില മൾട്ടി പർപ്പസ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും...






































