Mon, Aug 31, 2026
35 C
Dubai

വയനാട് ലോക്‌സഭ; ഉപതിരഞ്ഞെടുപ്പ് നടന്നാൽ മൽസരിക്കുമെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ചതിന് പിന്നാലെ, വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു ബിഡിജെഎസ്. വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ ബിഡിജെഎസ് മൽസരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പാർട്ടിക്കുള്ളിൽ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്....

36 ഉപഗ്രഹങ്ങളുമായി എൽവിഎം-ത്രീ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു

ചെന്നൈ: 36 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ(ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽവിഎം) ബഹിരാകാശത്തേക്ക് കുതിച്ചു. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവന ദാതാക്കളായ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് മാർക്ക് ത്രീ...

കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദ്ദനമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇരുമ്പനം കർഷക കോളനി വാസിയായ മനോഹരനാണ് (53) പോലീസ് കസ്‌റ്റഡിയിലിരിക്കെ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹം നടത്തും. ഡെൽഹിയിലെ രാജ്‌ഘട്ടിലാണ് സത്യഗ്രഹം ഇരിക്കുക. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടി ആണെന്നും ഇതിൽ പ്രതിഷേധിച്ചു നാളെ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു. എഐസിസി...

റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ...

ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിൽ ആയിരിക്കും വേനൽമഴ ശക്‌തമാവുക. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴക്ക്...

അയോഗ്യതയ്‌ക്കും ഭീഷണിക്കും നിശബ്‌ദനാക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ജനാധിപത്യം അക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ...
- Advertisement -