Mon, Aug 31, 2026
41 C
Dubai

സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ്‌ പുതിയ...

തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പരിഗണനയിലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധനക്കൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്‌തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന്...

പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒട്ടും വിട്ടുവീഴ്‌ച ഇല്ലെന്ന് ഉറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. സമവായ ചർച്ചക്ക് തയ്യാറാകാതെ ഭരണപക്ഷവും...

സഭ ഇന്നും പ്രക്ഷുബ്‌ധം; അഞ്ചു പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം. നിയമസഭ ഇന്നും പ്രതിഷേധങ്ങളാൽ പ്രക്ഷുബ്‌ധമായി. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ചു അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്,...

മുല്ലപ്പെരിയാർ സുരക്ഷ; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടുക. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ...

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിൽ അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതിന്‌ ശേഷം...

‘പ്രധാനമന്ത്രിയുടേത് മാത്രമല്ല ഇന്ത്യ’; വിമർശനം നിർത്തില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടേത് മാത്രമല്ല ഇന്ത്യയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. ഞാൻ വിമർശനം നിർത്തില്ലെന്നും രാഹുൽ...

യുവതിക്ക് നേരെ ആക്രമണം; കേസെടുത്ത് വനിതാ കമ്മീഷൻ- പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ നടുറോഡിൽ വെച്ച് 49കാരിയെ അജ്‌ഞാതൻ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അന്വേഷത്തിൽ വീഴ്‌ച വരുത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. പേട്ട സ്‌റ്റേഷനിലെ രഞ്‌ജിത്ത്‌, ജയരാജ്...
- Advertisement -