Mon, Aug 31, 2026
41 C
Dubai

‘സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരം’; രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി

കൊച്ചി: ഒരു വ്യക്‌തിയുടെ സ്വകാര്യ നിമിഷങ്ങളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ആൽമ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഒരു ഓൺലൈൻ ചാനലിന്റെ...

വീണ്ടും സമരഭൂമിയിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ  

ന്യൂഡെൽഹി: രണ്ടാംഘട്ട രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ അടക്കം പത്തിന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കർഷകർ പുതിയ സമരമുഖത്തേക് കടക്കുന്നത്. ഡെൽഹി രാംലീല മൈതാനത്ത് ഇന്ന് ചേർന്ന സംയുക്‌ത...

എ രാജക്ക് തിരിച്ചടി; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടതു സ്‌ഥാനാർഥി എ രാജയുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ രാജയ്‌ക്ക് അർഹതയില്ലെന്ന് കോടതി...

വിട്ടുവീഴ്‌ച ഇല്ലാതെ ഇന്നും പ്രതിഷേധം; സഭാ നടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ നടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. സഭയിൽ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയിരുന്നു. സഭയിലെ തർക്കത്തിൽ സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച പരാതിയിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ...

ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ...

ഭരണ-പ്രതിപക്ഷ പോരിൽ സമവായ നീക്കമില്ല; സഭ ഇന്നും സ്‌തംഭിച്ചേക്കും 

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ പോരിൽ സമവായ ചർച്ച നടക്കാത്ത സാഹചര്യത്തിൽ സഭ ഇന്നും സ്‌തംഭിച്ചേക്കും. അടിയന്തിര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്‌ചക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. സ്‍പീക്കറുടെ ഓഫിസ്...

‘ഡെൽഹി പോലീസിന്റെ നോട്ടീസിന് 10 ദിവസത്തിനുള്ളിൽ മറുപടി’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഡെൽഹി പോലീസ് നൽകിയ നോട്ടീസിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള പ്രസ്‌താവനക്ക് എതിരേയാണ് ഡെൽഹി പോലീസ് രാഹുൽ...
- Advertisement -