Tue, Sep 1, 2026
34 C
Dubai

കനത്ത ചൂട്; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന- ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തു ചൂട് വർധിച്ച സാഹചര്യത്തിലാണ് പരിശോധന ഏർപ്പെടുത്തുന്നത്. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ്...

ലൈഫ് മിഷൻ; മുഖ്യമന്ത്രി മുഖ്യസൂത്രധാരൻ- രേഖകൾ പുറത്തുവിട്ടു അനിൽ അക്കര

തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടു മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ലൈഫ് മിഷനിൽ വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത്...

ഷുഹൈബ് വധക്കേസ്; കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ആകാശ് തില്ലങ്കേരി സിപിഐഎമ്മിന്റെ മടിയിലാണെന്നും, കൊലപാതികകളെ സംരക്ഷിച്ചിട്ടാണ് മുഖ്യമന്ത്രി ഗിരി പ്രഭാഷണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണം പൂർണമല്ല. സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും...

വിവാദ വിഷയങ്ങൾ ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷം

തിരുവനന്തപുരം: വിവാദ വിഷയങ്ങൾ ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാൻ സ്‌പീക്കർ അനുവദിക്കുന്നില്ലെന്ന ശക്‌തമായ വിമർശനം നിലനിൽക്കെയാണ്, വിവാദ വിഷയങ്ങൾ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും ഇന്നും സഭയിൽ ഉയർത്താൻ...

ലൈഫ് മിഷൻ; മുഖ്യമന്ത്രിക്ക് എതിരെയുള്ള തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് അനിൽ അക്കര

തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവിടുമെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്‌ട് നിയമലംഘനം...

‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി....

ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക. കിലോമീറ്ററുകളോളം അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ വാഹന ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്....

വൈദേകം റിസോർട്ടിൽ റെയ്‌ഡ്‌; സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനും ഭാര്യയ്‌ക്കും ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. കൊച്ചിയിൽ നിന്ന് എത്തിയ ആദായനികുതി ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്. അതിനിടെ, വൈദേകം റിസോർട്ടിന്റെ...
- Advertisement -