ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ത്രികോണ മൽസരം നടക്കുന്ന ത്രിപുരയിൽ 3337 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 28 ലക്ഷം...
ബിബിസി ഓഫിസുകളിലെ റെയ്‌ഡ് 30 മണിക്കൂർ പിന്നിട്ടു; പരിശോധന തുടരുന്നു
ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന 30 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇപ്പോഴും തുടരുന്നത്. രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ്...
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്
കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത കേസിലെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ...
വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് ദിലീപ്; സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ദിലീപ്. തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും, വിസ്‌താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ആരോപിച്ച് ദിലീപ് സുപ്രീം...
എൻഐഎ റെയ്‌ഡ്; പ്രധാന രേഖകൾ പിടിച്ചെടുത്തു- എറണാകുളത്ത് രണ്ടുപേർ കസ്‌റ്റഡിയിൽ
കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡ് അവസാനിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുവയിൽ പണമിടപാട്...
ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷമാണ് ലൈഫ് മിഷൻ കോഴക്കേസ് കേരളത്തിൽ വീണ്ടും സജീവമാകുന്നത്. ഇത് സർക്കാരിനെ...
കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവ് മരവിപ്പിച്ചു
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണമെന്ന ഇടക്കാല ഉത്തരവാണ്...
കോയമ്പത്തൂർ കാർ സ്‌ഫോടനം: കേരളം ഉൾപ്പടെ 3 സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ 60 സ്‌ഥലങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ റെയ്‌ഡ് തുടങ്ങിയത്. ഐഎസ് അനുഭാവികളെന്ന്...







































