സർവകലാശാലകളിൽ ആർത്തവാവധി അനുവദിച്ച് ഉത്തരവ്; 60 ദിവസം പ്രസവാവധിയും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായി. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി...
തട്ടേക്കാട്, പമ്പാവാലി, ഏഞ്ചൽവാലി പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കും
തിരുവനന്തപുരം: തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്‌ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. ഓൺലൈൻ...
‘നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്‌ഥാന് മറുപടി നൽകി. നല്ല അയൽ ബന്ധം യാഥാർഥ്യമാക്കണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം...
കെവി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം; ഡെൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡെൽഹിയിൽ സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനം എടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അച്ചടക്ക...
പാലായിൽ കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം; ജോസിൻ ബിനോ സ്‌ഥാനാർഥിയാകും
കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്‌ഥാന തർക്കം പരിസമാപ്‌തിയിൽ. ദിവസങ്ങളായി നഗരസഭാ അധ്യക്ഷ സ്‌ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായ പാലായിൽ ഒടുവിൽ കേരള കോൺഗ്രസിന് മുന്നിൽ സിപിഐഎം മുട്ടുമടക്കി. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി...
അപ്രതീക്ഷിത പടിയിറക്കം’; രാജി പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ
വെല്ലിങ്ടൺ: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. അടുത്ത മാസം ഏഴിന് രാജിവെയ്‌ക്കും. ഒരു തിരഞ്ഞെടുപ്പ് കൂടി മൽസരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്‌തമാക്കി. ന്യൂസിലൻഡിൽ ഒക്‌ടോബർ 14ന് തിരഞ്ഞെടുപ്പ്...
വെള്ളക്കരം കൂട്ടുമോ? മന്ത്രിസഭാ യോഗം ഇന്ന്- നയപ്രഖ്യാപനം കരടിന് അംഗീകാരം നൽകും
തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. അതേസമയം, നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്...
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി പിൻവലിക്കണം; വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നും, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ...








































