Thu, Sep 3, 2026
34 C
Dubai

തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശശി തരൂരിന്റെ കേരള സന്ദർശനങ്ങളിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തരൂരിന്റെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യം ഇല്ലെന്നും കുഞ്ഞാലിക്കുട്ടി...

യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം

ന്യൂഡെൽഹി: പ്രവാസികൾക്ക് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി ലഭിച്ചത്. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ,...

നിക്ഷേപ തട്ടിപ്പ്; അക്കൗണ്ട് കാലിയെന്ന് പ്രവീൺ റാണ- ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. ഇയാളുടെ അക്കൗണ്ടിൽ ഇപ്പോൾ പത്തു പൈസപോലും ഇല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ചോദ്യം...

കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...

കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; ‘നഗരി കാണല്‍’ സംഘടിപ്പിച്ചു

മലപ്പുറം: ജനുവരി 20ന് വെള്ളിയാഴ്‌ച മലപ്പുറത്ത് നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി 'നഗരി കാണല്‍' ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായിരുന്ന മര്‍ഹൂം കാന്തപുരം എപി മുഹമ്മദ്...

കോഴിമുട്ട മയോണൈസ് അപകടകരം; നിരോധിച്ചും പകരം നിർദ്ദേശമിറക്കിയും ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പാസ്‌ചൈറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചുള്ള 'മയോണൈസ്' ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും അതിനാൽ വെജിറ്റബിള്‍ മയോണൈസോ പാസ്‌ചൈറൈസ് ചെയ്‌ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഇനിമുതൽ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം. റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍,...

സ്‌കൂളിൽ ഇനി സാറും മാഡവും വേണ്ട, ‘ടീച്ചർ’ വിളി മതി; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്‌കൂളുകളിൽ ജെൻഡർ വ്യത്യാസം ഇല്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. സർ, മാഡം എന്നീ വിളികൾ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഈ നിർദ്ദേശം സംസ്‌ഥാനത്തെ മുഴുവൻ...

നീലേശ്വരം താലൂക്ക്; അനിവാര്യതയും ഗൗരവവും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം

കാസർഗോഡ്: നീലേശ്വരത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 24ന് തിരുവനന്തപുരം സന്ദർശിക്കുന്ന സർവകക്ഷി സംഘം ‘നീലേശ്വരം താലൂക്ക്' എന്ന ആവശ്യം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബോധ്യപ്പെടുത്തണമെന്ന പൊതുആവശ്യം ശക്‌തമാകുന്നു. ദേശീയ പാതയിൽ നീലേശ്വരം...
- Advertisement -