ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മൂന്ന് പേർക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാൻ ഭരണകൂടം
ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരിൽ മൂന്ന് പേർക്ക് കൂടി വധശിക്ഷ വിധിച്ച് ഭരണകൂടം. പ്രക്ഷോഭകാരികൾ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി...
ജോഷിമഠിൽ സ്‌ഥിതിഗതികൾ രൂക്ഷം; 4000 പേരെ മാറ്റിപ്പാർപ്പിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഉപഗ്രഹ സർവേയുടെ അടിസ്‌ഥാനത്തിൽ 4000 പേരെ ഇതിനോടകം ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും...
കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; നിർണായക നീക്കവുമായി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി തേടുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കമാൻഡിനെ മറികടന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. എന്നാൽ,...
ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാർ കാണുന്നത് ആഭ്യന്തര ശത്രുക്കളായി; മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘപരിവാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, ന്യൂനപക്ഷ വിഭാഗത്തെ സംഘപരിവാർ കാണുന്നത് ആഭ്യന്തര ശത്രുക്കളായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിമിനെയും ക്രിസ്‌ത്യാനിയെയും ശത്രുക്കളായാണ് സംഘപരിവാർ കാണുന്നത്. മതന്യൂനപക്ഷങ്ങളെ ആശങ്കയിൽ ആക്കുന്ന നടപടിയാണ് ബിജെപി...
സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: മികച്ച നേട്ടവുമായി അഹ്‌മദ് ഷഹ്‌ലാൻ
ഷാർജ: റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 7-8 തിയതികളിൽ നടന്ന ഇൻലൈൻ / ക്വാഡ്‌സ് സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 300 മീറ്റർ വിഭാഗത്തിൽ അഹ്‌മദ് ഷഹ്‌ലാൻ ഒന്നാം സ്‌ഥാനം നേടി. മറ്റു രണ്ടു...
ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ടായി പികെ ശ്രീമതിയെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മറിയം ധാവ്‌ളെ...
വായ്‌പാ തട്ടിപ്പ്; ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും ജയിൽ മോചിതരാക്കാൻ ഉത്തരവ്
മുംബൈ: വായ്‌പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും ഉടൻ ജയിൽ മോചിതരാക്കാൻ ഉത്തരവ്. ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഇരുവരുടെയും അറസ്‌റ്റ് നിയമപരമല്ലെന്ന് കോടതി...
‘നായർ ബ്രാൻഡ്’ ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ല; എൻഎസ്എസിന് മറുപടിയായി ചെന്നിത്തല
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ചെന്നിത്തല രംഗത്ത്. 'നായർ ബ്രാൻഡ്' ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയും...








































