Tue, Nov 17, 2026
30 C
Dubai

ഭരണ-പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള സസ്‌പെൻഡ് ചെയ്‌ത്‌ സഭ പിരിഞ്ഞു

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് ചോദ്യോത്തര വേളയും ശൂന്യവേളയും സസ്‌പെൻഡ് ചെയ്‌ത്‌ സഭ ഇന്നത്തേക്ക് പിരിഞ്ഞത്. കഴിഞ്ഞ ദിവസം സ്‌പീക്കറുടെ ഓഫീസിന്...

ബഫർ സോൺ; കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും

ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ സമർപ്പിച്ച ഹരജിയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. കേരളത്തിന്റെ വാദം ഇന്ന് കോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും...

കോൺഗ്രസ് ഉപരോധ സമരം; കൊച്ചി കോർപറേഷന് മുന്നിൽ ഉന്തും തള്ളും

കൊച്ചി: കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് ആരംഭിച്ച ഉപരോധ സമരത്തിൽ ഉന്തും തള്ളും. പോലീസുകാരും പ്രവർത്തകരും തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ബ്രഹ്‌മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ...

‘ബ്രഹ്‌മപുരത്തേക്ക് വിദഗ്‌ധ സംഘം’; കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബ്രഹ്‌മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നു....

നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. സഭയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ...

നിയമസഭയിലെ അക്രമം; സംസ്‌ഥാന വ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധം. ഇന്ന് വെെകുന്നേരം ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി...

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി

കോഴിക്കോട്: നഗരത്തിൽ എക്‌സൈസ്‌ നടത്തിയ റെയ്‌ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ സി ശരത് ബാബുവും...

ആലത്തൂർ സംഘർഷം; പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവർ ഉൾപ്പടെ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്‌റ്റിൽ. തരൂർ എൽസി സെക്രട്ടറി എം മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി ഗോപാലകൃഷ്‌ണൻ,...
- Advertisement -