Fri, Sep 4, 2026
40 C
Dubai

കൊച്ചിയെ ഞെട്ടിച്ച കാറിലെ കൂട്ടബലാൽസംഗം; 4 പേർ അറസ്‌റ്റിൽ

കൊച്ചി: നഗരത്തെ ഞെട്ടിച്ച കൂട്ടബലാൽസംഗത്തിൽ 4 പേര് അറസ്‌റ്റിലായി. രാജസ്‌ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്‌ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്‌റ്റിലായത്‌. പരസ്യങ്ങൾക്കും മറ്റും മോഡലായി പോകുന്ന കാസർഗോഡ് സ്വദേശിയായ 19...

തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ

ന്യൂഡെൽഹി: ഭീകരതയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിൽ ഇന്ന് നടന്ന 'നോ മണി ഫോർ ടെറർ' സമ്മേളനത്തിൽ പറഞ്ഞു. ഭീകരവാദത്തിനുള്ള...

മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥൻ സിവി ആനന്ദബോസ് പശ്‌ചിമ ബംഗാള്‍ ഗവർണർ

ന്യൂഡെല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനും ബിജെപി നേതാവുമായ ഡോ. സിവി ആനന്ദബോസിനെ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്‌ദീപ്‌ ധൻകർ ഉപരാഷ്‌ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ...

പ്രിയ വര്‍ഗീസിന് യോഗ്യതയില്ല; ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി...

ശബരിമല സ്‌ത്രീ പ്രവേശനം: കെ സുരേന്ദരന്റെ ഭീഷണി ഫലിച്ചു; നിര്‍ദ്ദേശം നീക്കുമെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്ക് എല്ലാ വിശ്വാസികൾക്കും തീർഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു. സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍...

ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സിപിഎം ദേശീയ നേതൃത്വം

ന്യൂഡെൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം ദേശീയ നേതൃത്വം. യാത്രക്ക് തെക്കെ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. ഒക്‌ടോബർ 29 മുതൽ...

തെലങ്കാന പൊലീസ് തുഷാറിന്റെ വീട്ടിലെത്തി; 21ന് ഹൈദരാബാദിൽ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി. തുഷാർ വീട്ടിലില്ലാത്തതിനാൽ, ഈ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസ് ഓഫീസ്...

കെ സുധാകരന്റെ പേരിൽ ‘ഉൽപാദിപ്പിച്ച’ വിവാദം; വിഷയത്തിൽ പരിഹാരമായെന്ന് ലീഗ്

മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ദീർഘമായ പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത് ആർഎസ്‌എസ് അനുകൂലമെന്ന് തോന്നാവുന്ന രീതിയിൽ പ്രചരിപ്പിച്ച്, വിവാദമാക്കിയ വിഷയത്തിൽ മുസ്‍ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കെ സുധാകരൻ സംസാരിച്ചതായി...
- Advertisement -