സംഘർഷ സാധ്യത; സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു
ന്യൂഡെൽഹി: ഡെൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു. രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ് തകർക്കുകയും മൂന്ന് ജീവനക്കാരെ മർദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ...
വിജയ് ബാബുവിന്റെ ജാമ്യം; അതിജീവതക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിച്ച് ഡബ്‌ള്യുസിസി
കൊച്ചി: അതിജീവിതക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്‌ടീവ്(ഡബ്‌ള്യുസിസി). സംഘടന എപ്പോഴും അതിജീവിതക്ക് ഒപ്പമാണെന്ന് ആവർത്തിക്കുന്നുവെന്ന്...
എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ; അക്രമി സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫും
കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം...
സംസ്‌ഥാനത്ത് അടുത്ത മാസം മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്‌ഥാപിക്കുന്നു. കോവിഡിന് മുൻപ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്. അൺറിസർവ്ഡ് എക്‌സ്‌പ്രസ് ആയിട്ടായിരിക്കും പാസഞ്ചർ ട്രെയിനുകൾ ഓടുക. എക്‌സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ...
ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണ് ഉന്നത നേതൃത്യത്തിന്റെ അറിവില്ലാതെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം...
ബഫർ സോൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 30ന് അവലോകന യോഗം
തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 30ന് അവലോകന യോഗം. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ്...
കോവിഡ് ഇന്ത്യ; 15,940 രോഗബാധ, 20 മരണം
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 15,940 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,33,78,234 ആയി.
പ്രതിദിന...
മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് ശിവസേന
മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക നീക്കങ്ങൾ നടത്തി ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിലെ സേനാഭവനിലാണ് യോഗം....








































