Thu, Nov 19, 2026
30 C
Dubai

തൃശൂരിൽ 3600 ലിറ്റർ വിദേശമദ്യം പിടികൂടി; പാൽവണ്ടിയിൽ ഒളിച്ചുകടത്താൻ ശ്രമം

തൃശൂർ: ജില്ലയിൽ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് പാൽവണ്ടിയിലായിരുന്നു മദ്യക്കടത്ത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി കൃഷ്‌ണകുമാര്‍, കൊല്ലം സ്വദേശി...

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; ആലപ്പുഴയിൽ കോൺഗ്രസിന്റെ പരസ്യ പ്രതിഷേധം

ആലപ്പുഴ: കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരത്തിന് കോൺഗ്രസ്. ഇന്ന് രാവിലെ കളക്‌ടറേറ്റിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും ശ്രീറാമിനെ കളക്‌ടറായി നിയമിച്ചതിനെതിരെ പരസ്യ പ്രതികരണങ്ങളുമായി ജില്ലയിൽ നിന്നുള്ള...

ലൈവ് സ്‌ട്രീമിങ്ങിലൂടെ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന് വധശിക്ഷ

ബീജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചൈനീസ് യുവാവിന് വധശിക്ഷ ന‌ടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് കോ‌ടതി വധശിക്ഷ നല്‍കിയത്. ചൈനയിലെ സാമൂഹികമാധ്യമമായ ഡൗയിനില്‍ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മുൻഭാര്യയായ...

സർക്കാർ ഹോമിയോ ഡോക്‌ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ഹരജി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്‌ടർമാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്‌ഒകെ എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍...

അതിജീവതകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതം; ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന മാനസികപീഡകളാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പീഡനത്തിനിരയാകുന്നവര്‍ കടന്നുപോകുന്ന ദുരിതങ്ങള്‍ വിവരിച്ചത്. നേരിട്ട ദുരിതങ്ങള്‍ പങ്കുവെക്കുന്നതിന്...

വ്യാജ വാഹനാപകടങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിപ്പ്; അന്വേഷണം മരവിപ്പിച്ചു

തിരുവനന്തപുരം: വ്യാജ വാഹനാപകടങ്ങളുടെ മറവിലെ ഇൻഷുറൻസ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം മരവിപ്പിച്ച് ക്രൈം ബ്രാഞ്ച്. പോലീസ്- അഭിഭാഷക ബന്ധം വ്യക്‌തമായതോടെയാണ് നടപടി. പ്രതികളാക്കിയ പോലീസുകാരെയും അഭിഭാഷകരെയും അറസ്‌റ്റ്‌ ചെയ്യാൻ നടപടിയായിട്ടില്ല. കൂടുതല്‍ തട്ടിപ്പുകള്‍...

ജാവലിൻ ത്രോ; നീരജ് ചോപ്രക്ക് വെള്ളി, ഇന്ത്യക്ക് ചരിത്രനേട്ടം

ലോക അത്‍ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ വെള്ളി. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 90.46 മീറ്റർ...

രോഗവ്യാപനം കൂടുന്നു; മങ്കി പോക്‌സ്‌ ആഗോളവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ്‌ അടിയന്തര ആഗോള പൊതുജന...
- Advertisement -