Thu, Sep 10, 2026
40 C
Dubai

മൽസരയോട്ടം വേണ്ട, ലൈസൻസടക്കം പോകും; കർശന നടപടി

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മൽസരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 4 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ, ബാരാമുള്ള ജില്ലകളിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനും ഉൾപ്പെടുന്നുവെന്ന് പോലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് സബ് ഇൻസ്‌പെക്‌ടർ അഹമ്മദ്...

യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി

ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സംയുക്‌ത പ്രതിപക്ഷ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻ തലവൻ ജയറാം രമേശ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. "വരാനിരിക്കുന്ന രാഷ്‌ട്രപതി...

കോൺഗ്രസ് മാർച്ച് തടഞ്ഞ് പോലീസ്; എംപിമാരെ വലിച്ചിഴച്ചു, അറസ്‌റ്റ്‌

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടിക്കൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ച് ഡെൽഹി ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പടെയുള്ളവർ തെരുവിൽ ഏറ്റുമുട്ടി....

സംസ്‌ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപക മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെയും...

നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് ഷിൻഡെയെ നീക്കി

മുംബൈ: 21 എംഎൽഎമാർക്കൊപ്പം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ ഏക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് പുറത്താക്കി. ഏക്‌നാഥ് ഷിൻഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎൽഎ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; വെങ്കയ്യ നായിഡുവിനെ നേരിൽ കണ്ട് അമിത് ഷായും നഡ്ഡയും

ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയായി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ...

ഷിൻഡെയെ കാണാൻ ശിവസേനാ പ്രതിനിധികൾ സൂററ്റിലേക്ക്

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലാക്കി ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ കാണാൻ നേതാക്കൾ. മുതിർന്ന ശിവസേന നേതാവും...
- Advertisement -