Thu, Sep 10, 2026
36.7 C
Dubai

നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി

ന്യൂഡെൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ നബിയെക്കുറിച്ചുള്ള പരാമർശം പ്രതിഷേധാർഹമാണോ അല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോട് ചോദിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. "എട്ട്...

സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവെക്കാനുള്ള ശ്രമം; വിശദീകരണവുമായി കെ റെയിൽ

മലപ്പുറം: തിരുനാവായയില്‍ ഇരുന്നോറോളം സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ റെയിൽ. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റാനായിരുന്നു...

അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. അഗ്‌നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധരാണെന്ന് അദ്ദേഹം...

അവയവമാറ്റം വൈകി, രോഗി മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റം വൈകിയതായി പരാതി. വൃക്ക മാറ്റിവെച്ച രോഗി മരിച്ചു. കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്‌ത്രക്രിയ നാല് മണിക്കൂർ വൈകിയെന്നാണ് പരാതി. ഇന്നലെ വൈകിട്ട് അഞ്ചരക്ക് വൃക്ക എത്തിച്ചെങ്കിലും...

രാഹുൽ ഇഡിക്ക് മുമ്പിൽ; ജന്തർമന്തറിലെ എല്ലാ വഴികളും അടച്ചു- പ്രവർത്തകരെ തടയുന്നു

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായത്. ഇത് നാലാം ദിനമാണ് രാഹുലിനെ ചോദ്യം...

ശമ്പളം വൈകുന്നു; കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം

തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്‌തമാക്കി ഇടത് സംഘടനകൾ. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക്...

കോവിഡ് ഇന്ത്യ; 12,781 പുതിയ കേസുകൾ, 18 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേർക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; സുനിത് നാരായണന്റെ മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻ‌കൂർ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം. വ്യക്‌തിപരമായ...
- Advertisement -