Thu, Nov 19, 2026
28 C
Dubai

‘രാജക്ക് യാത്രാമൊഴി’; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്ന് ചത്തു

കൊൽക്കത്ത: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു. ബംഗാൾ ടൈഗർ വിഭാഗത്തിൽപ്പെട്ട 25 വയസുള്ള കടുവയാണ് രാജ. പശ്‌ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര വനത്തിൽ വച്ചാണ് കടുവ ചത്തത്....

‘അഗ്‌നിപഥ്’; പ്രതിപക്ഷ കത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് മനീഷ് തിവാരി

ന്യൂഡെൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധ കത്തിന്റെ പേരിൽ കോൺഗ്രസിൽ വിള്ളൽ. മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി പ്രതിപക്ഷത്തിന്റെ പ്രതിഷേധ കത്തിൽ ഒപ്പിടാൻ...

യോഗി ആദിത്യനാഥിന് എതിരെ പോസ്‌റ്റിട്ടു; വിദ്യാർഥി അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത വിദ്യാർഥി അറസ്‌റ്റിൽ. മുർഹിയ സ്വദേശിയും പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിയുമായ ആശിഷ് യാദവിനെയാണ് (18) തൽഗ്രാം പോലീസ് അറസ്‌റ്റ്...

ദ്രൗപതി മുർമുവിനെ പിന്തുണക്കൂ; 16 സേന എംപിമാർ ഉദ്ധവ് താക്കറെയോട്

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ പിന്തുണക്കാൻ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് 16 പാർട്ടി എംപിമാർ. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത എംപിമാരാണ് എൻഡിഎയുടെ...

ആദിവാസി ബാലന് മര്‍ദ്ദനം; സുരക്ഷാ ജീവനക്കാരന് സസ്‌പെൻഷൻ

തൃശൂര്‍: ജില്ലയിലെ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്‌റ്റലിലെ ജീവനക്കാരന് സസ്‌പെൻഷൻ. സുരക്ഷാ ജീവനക്കാരൻ മധുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. സംഭവത്തെക്കുറിച്ച് മന്ത്രി കെ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്ക് ഇഡി നോട്ടീസ് അയച്ചു

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ...

ആർ ശ്രീലേഖയുടെ പരാമർശം അപലപനീയം, അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും; ആനി രാജ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കുറിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ശ്രീലേഖയുടെ പരാമർശം അപലപനീയമാണെന്ന്...

ഗൂഢാലോചന കേസ്; സ്വപ്‌നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്‌ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരം. ഗൂഢാലോചനക്കേസിൽ തനിക്കെതിരായ...
- Advertisement -